ml_tn/mrk/11/30.md

16 lines
728 B
Markdown

# The baptism of John
യോഹന്നാന്‍ നടത്തിയതായ സ്നാനം
# was it from heaven or from men
അത് സ്വര്‍ഗ്ഗത്താല്‍ അധികാരപ്പെടുത്തിയത് ആണോ അല്ല മനുഷ്യനാല്‍ ആകുന്നുവോ
# from heaven
ഇവിടെ “സ്വര്‍ഗ്ഗം” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തിങ്കല്‍ നിന്ന്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# from men
ജനത്തില്‍ നിന്ന്