ml_tn/mrk/11/30.md

728 B

The baptism of John

യോഹന്നാന്‍ നടത്തിയതായ സ്നാനം

was it from heaven or from men

അത് സ്വര്‍ഗ്ഗത്താല്‍ അധികാരപ്പെടുത്തിയത് ആണോ അല്ല മനുഷ്യനാല്‍ ആകുന്നുവോ

from heaven

ഇവിടെ “സ്വര്‍ഗ്ഗം” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തിങ്കല്‍ നിന്ന്” (കാണുക: rc://*/ta/man/translate/figs-metonymy)

from men

ജനത്തില്‍ നിന്ന്