ml_tn/mrk/11/14.md

12 lines
869 B
Markdown

# spoke to it, ""No one will ever eat fruit from you again
യേശു അത്തി വൃക്ഷത്തോടു സംസാരിക്കുകയും അതിനെ ശപിക്കുകയും ചെയ്യുന്നു. തന്‍റെ ശിഷ്യന്മാര്‍ ശ്രവിക്കത്തക്ക വിധം അതിനോട് അവിടുന്ന് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-apostrophe]])
# spoke to it
അവിടുന്ന് വൃക്ഷത്തോടു സംസാരിച്ചു.
# his disciples heard it
“അത്” എന്നുള്ള പദം യേശു അത്തി വൃക്ഷത്തോടു സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു