ml_tn/mrk/10/47.md

1.0 KiB

When he heard that it was Jesus

അത് യേശുവാകുന്നു എന്ന് ജനം പറയുന്നത് ബര്‍ത്തിമായി കേട്ടു. മറുപരിഭാഷ: “അത് യേശുവാകുന്നു എന്ന് ജനം പറയുന്നത് താന്‍ കേട്ടപ്പോള്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

Son of David

യേശുവിനെ ദാവീദ് പുത്രനെന്ന് വിളിക്കുവാന്‍ കാരണം എന്തെന്നാല്‍ അവിടുന്ന് ദാവീദ് രാജാവിന്‍റെ ഒരു സന്തതി ആയിരുന്നു. മറുപരിഭാഷ: “മശിഹ ആകുന്ന അങ്ങ് ദാവീദ് രാജാവില്‍ നിന്നും ഉത്ഭവിച്ചവനാകുന്നു” (കാണുക: rc://*/ta/man/translate/figs-explicit)