ml_tn/mrk/10/47.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When he heard that it was Jesus
അത് യേശുവാകുന്നു എന്ന് ജനം പറയുന്നത് ബര്‍ത്തിമായി കേട്ടു. മറുപരിഭാഷ: “അത് യേശുവാകുന്നു എന്ന് ജനം പറയുന്നത് താന്‍ കേട്ടപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# Son of David
യേശുവിനെ ദാവീദ് പുത്രനെന്ന് വിളിക്കുവാന്‍ കാരണം എന്തെന്നാല്‍ അവിടുന്ന് ദാവീദ് രാജാവിന്‍റെ ഒരു സന്തതി ആയിരുന്നു. മറുപരിഭാഷ: “മശിഹ ആകുന്ന അങ്ങ് ദാവീദ് രാജാവില്‍ നിന്നും ഉത്ഭവിച്ചവനാകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])