ml_tn/mrk/10/40.md

1.5 KiB

But who is to sit at my right hand ... is not mine to give

എന്നാല്‍ ജനത്തെ എന്‍റെ വലത്തു ഭാഗത്തിരിക്കുവാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ഇടതുഭാഗത്ത് ഇരിക്കുവാന്‍ അനുവദിക്കുകയോ ചെയ്യുന്നത് ഞാനല്ല

but it is for those for whom it has been prepared

ആ സ്ഥലങ്ങള്‍ ആര്‍ക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നുവോ അവര്‍ക്ക് വേണ്ടിയുള്ളവയാകുന്നു. “അവ” എന്നുള്ള പദം സൂചിപ്പിക്കുന്നത് തന്‍റെ വലതു ഭാഗം എന്നതും ഇടതു ഭാഗം എന്നതുമായ സ്ഥലങ്ങളെയാകുന്നു.

it has been prepared

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ദൈവം അത് ഒരുക്കി വെച്ചിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം അത് അവര്‍ക്കായി ഒരുക്കി വെച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)