# But who is to sit at my right hand ... is not mine to give എന്നാല്‍ ജനത്തെ എന്‍റെ വലത്തു ഭാഗത്തിരിക്കുവാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ഇടതുഭാഗത്ത് ഇരിക്കുവാന്‍ അനുവദിക്കുകയോ ചെയ്യുന്നത് ഞാനല്ല # but it is for those for whom it has been prepared ആ സ്ഥലങ്ങള്‍ ആര്‍ക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നുവോ അവര്‍ക്ക് വേണ്ടിയുള്ളവയാകുന്നു. “അവ” എന്നുള്ള പദം സൂചിപ്പിക്കുന്നത് തന്‍റെ വലതു ഭാഗം എന്നതും ഇടതു ഭാഗം എന്നതുമായ സ്ഥലങ്ങളെയാകുന്നു. # it has been prepared ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ദൈവം അത് ഒരുക്കി വെച്ചിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം അത് അവര്‍ക്കായി ഒരുക്കി വെച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])