ml_tn/mrk/10/38.md

2.0 KiB

You do not know

നിങ്ങള്‍ അത് മനസ്സിലാക്കുന്നില്ല

drink the cup which I will drink

ഇവിടെ “പാനപാത്രം” എന്നുള്ളത് യേശു അനുഭവിക്കുവാന്‍ ഉള്ളതായ കഷ്ടപ്പാടുകളെ സൂചിപ്പിക്കുന്നതാകുന്നു. കഷ്ടതയെന്നത് സാധാരണയായി ഒരു പാനപാത്രത്തില്‍ നിന്നും കുടിക്കുന്നതായി സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ കുടിക്കുന്നതായ കഷ്ടതയുടെ പാനപാത്രത്തില്‍ നിന്നും കുടിക്കുക” അല്ലെങ്കില്‍ “ഞാന്‍ കുടിക്കുന്നതായ കഷ്ടതയുടെ അതേ പാനപാത്രത്തില്‍ നിന്നും കുടിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

to be baptized with the baptism with which I will be baptized

ഇവിടെ “സ്നാനം” എന്നതും സ്നാനപ്പെടുകയെന്നുള്ളതും കഷ്ടതയനുഭവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. സ്നാനപ്പെടുന്ന വേളയില്‍ ജലം ഒരു വ്യക്തിയെ മൂടുന്നതു പോലെ, കഷ്ടത യേശുവിനെ ആവരണം ചെയ്യും. മറുപരിഭാഷ: “ഞാന്‍ അനുഭവിക്കുവാന്‍ പോകുന്ന കഷ്ടതയുടെ സ്നാനത്തെ സഹിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)