ml_tn/mrk/10/15.md

1.2 KiB

whoever will not receive ... child will definitely not enter it

ആരെങ്കിലും സ്വീകരിക്കാതെ ഇരുന്നാല്‍ ... ശിശു, അവന്‍ തീര്‍ച്ചയായും അതില്‍ പ്രവേശിക്കുകയില്ല.

as a little child

ശിശുക്കള്‍ ദൈവരാജ്യത്തെ എപ്രകാരം സ്വീകരിക്കുമോ അതുപോലെ ജനം ദൈവരാജ്യത്തെ സ്വീകരിക്കണമെന്ന് യേശു താരതമ്യം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. മറുപരിഭാഷ: ഒരു ശിശുവിനെപോലെ എന്ന രീതിയില്‍ തന്നെ” (കാണുക: rc://*/ta/man/translate/figs-simile)

will not receive the kingdom of God

ദൈവത്തെ അവരുടെ രാജാവായി അംഗീകരിക്കുകയില്ല

definitely not enter into it

“അത്” എന്നുള്ള പദം ദൈവത്തിന്‍റെ രാജ്യത്തെ സൂചിപ്പിക്കുന്നു.