ml_tn/mrk/10/15.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# whoever will not receive ... child will definitely not enter it
ആരെങ്കിലും സ്വീകരിക്കാതെ ഇരുന്നാല്‍ ... ശിശു, അവന്‍ തീര്‍ച്ചയായും അതില്‍ പ്രവേശിക്കുകയില്ല.
# as a little child
ശിശുക്കള്‍ ദൈവരാജ്യത്തെ എപ്രകാരം സ്വീകരിക്കുമോ അതുപോലെ ജനം ദൈവരാജ്യത്തെ സ്വീകരിക്കണമെന്ന് യേശു താരതമ്യം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. മറുപരിഭാഷ: ഒരു ശിശുവിനെപോലെ എന്ന രീതിയില്‍ തന്നെ” (കാണുക: [[rc://*/ta/man/translate/figs-simile]])
# will not receive the kingdom of God
ദൈവത്തെ അവരുടെ രാജാവായി അംഗീകരിക്കുകയില്ല
# definitely not enter into it
“അത്” എന്നുള്ള പദം ദൈവത്തിന്‍റെ രാജ്യത്തെ സൂചിപ്പിക്കുന്നു.