ml_tn/mrk/10/09.md

702 B

Therefore what God has joined together, let man not separate

“ദൈവം യോജിപ്പിച്ചതിനെ” എന്നുള്ള പദസഞ്ചയം വിവാഹിതരായ ഏതൊരു ദമ്പതികളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അതുകൊണ്ട് ഭര്‍ത്താവായും ഭാര്യയായും ദൈവം ഒരുമിച്ചു യോജിപ്പിച്ചതിനെ, ആരും തന്നെ വേര്‍പെടുത്തുവാന്‍ പാടില്ല” (കാണുക: rc://*/ta/man/translate/figs-explicit)