ml_tn/mrk/10/09.md

4 lines
702 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Therefore what God has joined together, let man not separate
“ദൈവം യോജിപ്പിച്ചതിനെ” എന്നുള്ള പദസഞ്ചയം വിവാഹിതരായ ഏതൊരു ദമ്പതികളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അതുകൊണ്ട് ഭര്‍ത്താവായും ഭാര്യയായും ദൈവം ഒരുമിച്ചു യോജിപ്പിച്ചതിനെ, ആരും തന്നെ വേര്‍പെടുത്തുവാന്‍ പാടില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])