ml_tn/mrk/10/08.md

1.1 KiB

and the two ... one flesh

ഉല്‍പ്പത്തി പുസ്തകത്തില്‍ ദൈവം പ്രസ്താവിച്ച കാര്യങ്ങളെ ഉദ്ധരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു.

they are no longer two, but one flesh

ഇത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഏറ്റവും അടുത്ത ഐക്യത്തെ ചിത്രീകരിക്കുവാനുള്ള ഒരു ഉപമാനകുന്നു ഇത്. മറുപരിഭാഷ: “രണ്ടു വ്യക്തികളും ഒരു വ്യക്തി പോലെ ആയിതീരുന്നു” അല്ലെങ്കില്‍ “ഇനിമേല്‍ അവര്‍ രണ്ടു പേരല്ല, പ്രത്യുത അവര്‍ ഒത്തൊരുമിച്ച് ഒരു ശരീരം ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)