# and the two ... one flesh ഉല്‍പ്പത്തി പുസ്തകത്തില്‍ ദൈവം പ്രസ്താവിച്ച കാര്യങ്ങളെ ഉദ്ധരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു. # they are no longer two, but one flesh ഇത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഏറ്റവും അടുത്ത ഐക്യത്തെ ചിത്രീകരിക്കുവാനുള്ള ഒരു ഉപമാനകുന്നു ഇത്. മറുപരിഭാഷ: “രണ്ടു വ്യക്തികളും ഒരു വ്യക്തി പോലെ ആയിതീരുന്നു” അല്ലെങ്കില്‍ “ഇനിമേല്‍ അവര്‍ രണ്ടു പേരല്ല, പ്രത്യുത അവര്‍ ഒത്തൊരുമിച്ച് ഒരു ശരീരം ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])