ml_tn/mrk/10/05.md

3.2 KiB

But Jesus said to them ... this commandment ... your hardness of heart

ചില ഭാഷകളില്‍ സംസാരിക്കുന്ന സംഭാഷകനാരാണ് എന്ന് പറയുവാന്‍ വേണ്ടി ഒരു ഉദ്ധരണിയെ ഇടമുറിക്കുകയില്ല. പകരമായി അവര്‍ ആരാണ് സംസാരിക്കുന്നതെന്ന് ഒന്നുകില്‍ പ്രാരംഭത്തില്‍ അല്ലെങ്കില്‍ ഒടുവില്‍ ഉദ്ധരണി പൂര്‍ണ്ണമായി അവസാനിച്ചതിന് ശേഷം പറയാറുണ്ട്‌. മറുപരിഭാഷ: “യേശു അവരോടു പറഞ്ഞത്, ‘ഇത് എന്തു കൊണ്ടെന്നാല്‍ ... ഈ നിയമം.” (കാണുക: rc://*/ta/man/translate/writing-quotations)

because of your hard hearts that he wrote you this law

ഈ കാലത്തിനു വളരെ മുന്‍പേ, മോശെ ഈ നിയമം യെഹൂദന്മാര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും വേണ്ടി അവരുടെ ഹൃദയം കാഠിന്യമുള്ളതാകകൊണ്ട് എഴുതുവാനിടയായി. യേശുവിന്‍റെ കാലഘട്ടത്തിലുണ്ടായിരുന്ന യെഹൂദന്മാര്‍ക്കും കഠിന ഹൃദയമുണ്ടായിരുന്നത് കൊണ്ട്, യേശു “നിങ്ങളുടെ” എന്നും “നിങ്ങള്‍” എന്നുമുള്ള പദങ്ങള്‍ ഉപയോഗിച്ചു കൊണ്ട് അവരെയും ഉള്‍പ്പെടുത്തുന്നു.” മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്കും നിങ്ങള്‍ക്കും കഠിന ഹൃദയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അപ്രകാരം ഈ നിയമം എഴുതുവാനിടയായി തീര്‍ന്നു.”

your hardness of heart

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെ അല്ലെങ്കില്‍ മനസ്സിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരമാകുന്നു. “കഠിന ഹൃദയങ്ങള്‍” എന്നുള്ള പദസഞ്ചയം “നിര്‍ബന്ധബുദ്ധി സൂചിപ്പിക്കുന്ന ഒരു ഉപമാന പദമാകുന്നു. മറുപരിഭാഷ: “നിങ്ങളുടെ നിര്‍ബന്ധബുദ്ധി” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)