ml_tn/mrk/09/43.md

2.6 KiB

If your hand causes you to stumble

ഇവിടെ “കരം” എന്നുള്ളത് നിങ്ങള്‍ ചെയ്യുവാനാഗ്രഹിക്കുന്ന ഏതെങ്കിലും പാപ പ്രവര്‍ത്തി നിങ്ങളുടെ കൈകൊണ്ട് ചെയ്യുന്നു എന്നതിനുള്ള ഒരു കാവ്യാലങ്കാരമാകുന്നു. മറുപരിഭാഷ: “നിങ്ങളുടെ കരങ്ങളില്‍ ഒന്ന് ഉപയോഗിച്ച് നിങ്ങള്‍ പാപമായ എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

to enter into life maimed

അംഗഹീനന്‍ ആയതിനു ശേഷം ജീവനിലേക്കു പ്രവേശിക്കുക അല്ലെങ്കില്‍ “ജീവനിലേക്കു പ്രവേശിക്കുന്നതിന് മുന്‍പേ അംഗഛേദം വരുത്തുക”

to enter into life

മരിക്കുകയും അനന്തരം നിത്യമായി ജീവിക്കുവാന്‍ ആരംഭിക്കുകയും ചെയ്യുന്നതിനെ ജീവനിലേക്കു പ്രവേശിക്കുക എന്ന് പറയുന്നു. മറുപരിഭാഷ: “നിത്യ ജീവനിലേക്കു പ്രവേശിക്കുക” അല്ലെങ്കില്‍ “മരിക്കുകയും എന്നെന്നേക്കുമായി ജീവിക്കുവാന്‍ ആരംഭിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metaphor)

maimed

നീക്കം ചെയ്യപ്പെടുകയോ മുറിവ് സംഭവിക്കുകയോ ചെയ്തതിന്‍റെ ഫലമായി ഒരു ശരീര ഭാഗം നഷ്ടമാകുക. ഇവിടെ ഇത് സൂചിപ്പിക്കുന്നത് ഒരു കൈ നഷ്ടപ്പെടുന്നതിനെയാകുന്നു. മറുപരിഭാഷ: “ഒരു കൈ ഇല്ലാതെ” അല്ലെങ്കില്‍ “ഒരു കരം നഷ്ടപ്പെട്ടു കൊണ്ട്”

into the unquenchable fire

അഗ്നി അണയ്ക്കുവാന്‍ കഴിയാത്തതായ ഇടം