8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
# If anyone wants to be first, he must be last of all
|
|
|
|
ഇവിടെ “ആദ്യം” എന്നും “അവസാനം” എന്നും ഉള്ളത് ഒന്നിനോട് ഒന്നു എതിരായിരിക്കുന്നു എന്നുള്ളതാകുന്നു. യേശു “ഏറ്റവും പ്രധാനപ്പെട്ടത്” എന്നത് “ആദ്യം” എന്നും “ഏറ്റവും പ്രാധാന്യം കുറഞ്ഞത് “അവസാനത്തേത്” എന്നും പറയുന്നു. മറുപരിഭാഷ: “എല്ലാവരിലും വെച്ച് തന്നെ ഏറ്റവും പ്രാധാന്യം ഉള്ള വ്യക്തി എന്ന് ദൈവം ഒരുവനെ പരിഗണിക്കണമെങ്കില്‍, അവന് തന്നെ എല്ലാവരിലും വെച്ച് പ്രാധാന്യം കുറഞ്ഞവന് എന്ന് കരുതി കൊള്ളണം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# of all
|
|
|
|
സകല ജനങ്ങളിലും വെച്ച് .. സകല ജനങ്ങളിലും വെച്ച്
|