# If anyone wants to be first, he must be last of all ഇവിടെ “ആദ്യം” എന്നും “അവസാനം” എന്നും ഉള്ളത് ഒന്നിനോട് ഒന്നു എതിരായിരിക്കുന്നു എന്നുള്ളതാകുന്നു. യേശു “ഏറ്റവും പ്രധാനപ്പെട്ടത്” എന്നത് “ആദ്യം” എന്നും “ഏറ്റവും പ്രാധാന്യം കുറഞ്ഞത്‌ “അവസാനത്തേത്” എന്നും പറയുന്നു. മറുപരിഭാഷ: “എല്ലാവരിലും വെച്ച് തന്നെ ഏറ്റവും പ്രാധാന്യം ഉള്ള വ്യക്തി എന്ന് ദൈവം ഒരുവനെ പരിഗണിക്കണമെങ്കില്‍, അവന്‍ തന്നെ എല്ലാവരിലും വെച്ച് പ്രാധാന്യം കുറഞ്ഞവന്‍ എന്ന് കരുതി കൊള്ളണം” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # of all സകല ജനങ്ങളിലും വെച്ച് .. സകല ജനങ്ങളിലും വെച്ച്