12 lines
894 B
Markdown
12 lines
894 B
Markdown
# Connecting Statement:
|
|
|
|
അവര്‍ കഫര്‍ന്നഹൂമില്‍ വന്നു ചേര്‍ന്നപ്പോള്‍, യേശു തന്റെ ശിഷ്യന്മാരെ എളിമയുള്ള ശുശ്രൂഷകന്മാരാകേണ്ടത് എപ്രകാരമെന്ന് പഠിപ്പിച്ചു. (കാണുക: [[rc://*/ta/man/translate/writing-newevent]])
|
|
|
|
# they came to
|
|
|
|
അവര്‍ എത്തിച്ചേര്‍ന്നു. “അവര്‍” എന്നുള്ള വാക്ക് യേശുവിനെയും തന്റെ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു.
|
|
|
|
# were you discussing
|
|
|
|
നിങ്ങള്‍ ഒരുവനോട് ഒരുവന് വാദിക്കുക ആയിരുന്നു
|