# Connecting Statement: അവര്‍ കഫര്‍ന്നഹൂമില്‍ വന്നു ചേര്‍ന്നപ്പോള്‍, യേശു തന്‍റെ ശിഷ്യന്മാരെ എളിമയുള്ള ശുശ്രൂഷകന്മാരാകേണ്ടത് എപ്രകാരമെന്ന് പഠിപ്പിച്ചു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # they came to അവര്‍ എത്തിച്ചേര്‍ന്നു. “അവര്‍” എന്നുള്ള വാക്ക് യേശുവിനെയും തന്‍റെ ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. # were you discussing നിങ്ങള്‍ ഒരുവനോട് ഒരുവന്‍ വാദിക്കുക ആയിരുന്നു