ml_tn/mrk/09/26.md

1.3 KiB

It cried out

അശുദ്ധാത്മാവ് ഉറക്കെ നിലവിളിച്ചു

convulsed the boy greatly

ബാലനെ വളരെ ശക്തമായി വിറപ്പിച്ചു

came out

ആത്മാവ് അവനെ വിട്ടു പുറത്തേക്കു വന്നു എന്ന് ഇത് സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: ബാലനില്‍ നിന്നും പുറത്തേക്ക് വന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

The boy became like a dead person

ബാലന്‍റെ സ്ഥിതി മരിച്ചുപോയ ഒരുവന്‍റെതിനു സമാനമായി താരതമ്യം ചെയ്തിരിക്കുന്നു. മറുപരിഭാഷ: “ബാലന്‍ മരിച്ചവനെ പോലെയായി തീര്‍ന്നു” അല്ലെങ്കില്‍ “ബാലന്‍ മരിച്ചവനായ ഒരു വ്യക്തിയെ പോലെയായി തീര്‍ന്നു” (കാണുക: rc://*/ta/man/translate/figs-simile)

so that many

ആയതുകൊണ്ട് നിരവധി ആളുകള്‍