# It cried out അശുദ്ധാത്മാവ് ഉറക്കെ നിലവിളിച്ചു # convulsed the boy greatly ബാലനെ വളരെ ശക്തമായി വിറപ്പിച്ചു # came out ആത്മാവ് അവനെ വിട്ടു പുറത്തേക്കു വന്നു എന്ന് ഇത് സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: ബാലനില്‍ നിന്നും പുറത്തേക്ക് വന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]]) # The boy became like a dead person ബാലന്‍റെ സ്ഥിതി മരിച്ചുപോയ ഒരുവന്‍റെതിനു സമാനമായി താരതമ്യം ചെയ്തിരിക്കുന്നു. മറുപരിഭാഷ: “ബാലന്‍ മരിച്ചവനെ പോലെയായി തീര്‍ന്നു” അല്ലെങ്കില്‍ “ബാലന്‍ മരിച്ചവനായ ഒരു വ്യക്തിയെ പോലെയായി തീര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-simile]]) # so that many ആയതുകൊണ്ട് നിരവധി ആളുകള്‍