ml_tn/mrk/09/19.md

2.5 KiB

he answered them

ആ ബാലന്‍റെ പിതാവാകുന്നു യേശുവിന്‍റെ അടുക്കല്‍ അപേക്ഷ നല്‍കിയത് എങ്കിലും, യേശു പ്രതികരിച്ചത് മുഴുവന്‍ ജനക്കൂട്ടത്തോടായിരുന്നു. ഇത് വളരെ വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “യേശു ജനക്കൂട്ടത്തോട് പ്രതികരിച്ചു.” (കാണുക: rc://*/ta/man/translate/figs-explicit)

You unbelieving generation

അവിശ്വാസമുള്ള തലമുറയേ. യേശു ജനക്കൂട്ടത്തോട് പ്രതികരിക്കുവാന്‍ ആരംഭിക്കുമ്പോള്‍ അവന്‍ അവരെ ഇപ്രകാരം വിളിക്കുന്നു.

how long will I have to stay with you? ... bear with you?

യേശു ഈ ചോദ്യങ്ങള്‍ തന്‍റെ നിരാശയെ വെളിപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുകയായിരുന്നു. രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് ണ് ഉള്ളത്. അവ പ്രസ്താവനകളായി എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “നിങ്ങളുടെ അവിശ്വാസം നിമിത്തം ഞാന്‍ വളരെ പരിക്ഷീണനായിരിക്കുന്നു!” അല്ലെങ്കില്‍ നിങ്ങളുടെ അവിശ്വാസം എന്നെ ക്ഷീണിപ്പിക്കുന്നു! നിങ്ങളോടൊപ്പം ഞാന്‍ എത്ര മാത്രം സഹിക്കേണ്ടി വരുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോകുന്നു.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-parallelism]]ഉം)

bear with you

നിങ്ങളെ സഹിക്കുക അല്ലെങ്കില്‍ “നിങ്ങളോടൊപ്പമായിരിക്കുക”

Bring him to me

ബാലനെ എന്‍റെ അടുക്കല്‍ കൊണ്ട് വരിക