ml_tn/mrk/09/15.md

445 B

they were amazed

അവര്‍ എന്തുകൊണ്ട് വിസ്മയിച്ചു എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “യേശു വന്നു എന്നുള്ളതിനാല്‍ ആശ്ചര്യഭരിതരായി” (കാണുക: rc://*/ta/man/translate/figs-explicit)