ml_tn/mrk/09/15.md

4 lines
445 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they were amazed
അവര്‍ എന്തുകൊണ്ട് വിസ്മയിച്ചു എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “യേശു വന്നു എന്നുള്ളതിനാല്‍ ആശ്ചര്യഭരിതരായി” (കാണുക: [[rc://*/ta/man/translate/figs-explicit]])