ml_tn/mrk/09/12.md

1.9 KiB

Elijah does come first to restore all things

ഏലിയാവ് മുന്‍പേ തന്നെ വരണം എന്നുള്ളത് യേശു ഇത് പറഞ്ഞുകൊണ്ട് ഉറപ്പിക്കുന്നു.

Why then is it written ... be despised?

മനുഷ്യപുത്രന്‍ കഷ്ടത സഹിക്കുകയും നിന്ദ സഹിക്കുകയും വേണം എന്ന് കൂടി തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു എന്ന് ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തുന്നതിന് യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായും പ്രകടിപ്പിക്കാം. മറുപരിഭാഷ: “എന്നാല്‍ മനുഷ്യപുത്രനെ കുറിച്ച് എഴുതിയിരിക്കുന്ന കാര്യങ്ങളെയും നിങ്ങള്‍ പരിഗണനയിലെടുക്കണം എന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. തിരുവെഴുത്തു പറയുന്ന പ്രകാരം അവിടുന്ന് നിരവധി കഷ്ടതകള്‍ അനുഭവിക്കുകയും വെറുക്കപ്പെടു കയും വേണം” (കാണുക: rc://*/ta/man/translate/figs-rquestion)

be despised

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ജനം അവനെ വെറുക്കും” (കാണുക: rc://*/ta/man/translate/figs-activepassive)