# Elijah does come first to restore all things ഏലിയാവ് മുന്‍പേ തന്നെ വരണം എന്നുള്ളത് യേശു ഇത് പറഞ്ഞുകൊണ്ട് ഉറപ്പിക്കുന്നു. # Why then is it written ... be despised? മനുഷ്യപുത്രന്‍ കഷ്ടത സഹിക്കുകയും നിന്ദ സഹിക്കുകയും വേണം എന്ന് കൂടി തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു എന്ന് ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തുന്നതിന് യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായും പ്രകടിപ്പിക്കാം. മറുപരിഭാഷ: “എന്നാല്‍ മനുഷ്യപുത്രനെ കുറിച്ച് എഴുതിയിരിക്കുന്ന കാര്യങ്ങളെയും നിങ്ങള്‍ പരിഗണനയിലെടുക്കണം എന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. തിരുവെഴുത്തു പറയുന്ന പ്രകാരം അവിടുന്ന് നിരവധി കഷ്ടതകള്‍ അനുഭവിക്കുകയും വെറുക്കപ്പെടു കയും വേണം” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # be despised ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ജനം അവനെ വെറുക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])