ml_tn/mrk/09/05.md

1.7 KiB

Peter answered and said to Jesus

പത്രോസ് യേശുവിനോട് പറഞ്ഞു. ഇവിടെ “ഉത്തരം നല്‍കി” എന്നുള്ള പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് പത്രോസിനെ സംഭാഷണത്തിലേക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടിയാകുന്നു. പത്രോസ് ഒരു ചോദ്യത്തിനും ഉത്തരം നല്‍കുന്നില്ല.

it is good for us to be here

“നാം” എന്ന പദം പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രമാണോ അല്ല അവിടെ ഉണ്ടായിരുന്ന യേശുവിനെയും, ഏലിയാവിനെയും, മോശേയെയും ഉള്‍പ്പെടെ എല്ലാവരെയും സൂചിപ്പിക്കുന്നതാണോ എന്നുള്ളത് വ്യക്തമല്ല. രണ്ടു സാധ്യതകളെയും പരിഭാഷ ചെയ്യുവാന്‍ സാദ്ധ്യം എങ്കില്‍, അപ്രകാരം ചെയ്യുക. (കാണുക: [[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-inclusive]]ഉം)

shelters

ലളിതമായ, ഇരിക്കുവാനോ അല്ലെങ്കില്‍ ഉറങ്ങുവാനോ ഉള്ള താത്കാലികമായ സ്ഥലങ്ങള്‍