ml_tn/mrk/08/35.md

12 lines
1.2 KiB
Markdown

# For whoever wants
ആഗ്രഹിക്കുന്ന ആരായാലും
# soul
ഇത് ഭൌതീക ജീവിതവും ആത്മീയ ജീവിതവുമാകുന്ന രണ്ടിനെയും സൂചിപ്പിക്കുന്നു.
# for my sake and for the gospel
എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും. യേശുവിനെയും സുവിശേഷത്തെയും അനുഗമിക്കുന്നത് നിമിത്തം തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് യേശു സംസാരിക്കുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കുവാന്‍ സാധിക്കും. മറുപരിഭാഷ: “അവന്‍ എന്നെ അനുഗമിക്കുന്നത് നിമിത്തവും മറ്റുള്ളവരോട് സുവിശേഷം പറയുന്നത് നിമിത്തവും” (കാണുക: [[rc://*/ta/man/translate/figs-explicit]])