ml_tn/mrk/08/35.md

1.2 KiB

For whoever wants

ആഗ്രഹിക്കുന്ന ആരായാലും

soul

ഇത് ഭൌതീക ജീവിതവും ആത്മീയ ജീവിതവുമാകുന്ന രണ്ടിനെയും സൂചിപ്പിക്കുന്നു.

for my sake and for the gospel

എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും. യേശുവിനെയും സുവിശേഷത്തെയും അനുഗമിക്കുന്നത് നിമിത്തം തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് യേശു സംസാരിക്കുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കുവാന്‍ സാധിക്കും. മറുപരിഭാഷ: “അവന്‍ എന്നെ അനുഗമിക്കുന്നത് നിമിത്തവും മറ്റുള്ളവരോട് സുവിശേഷം പറയുന്നത് നിമിത്തവും” (കാണുക: rc://*/ta/man/translate/figs-explicit)