ml_tn/mrk/08/34.md

2.2 KiB

to follow after me

യേശുവിനെ പിന്തുടരുക എന്നുള്ളത് ഇവിടെ പ്രതിനിധീകരിക്കുന്നത് തന്‍റെ ശിഷ്യന്മാരില്‍ ഒരുവനായി തീരുക എന്നുള്ളതാണ്. മറുപരിഭാഷ: “എന്‍റെ ശിഷ്യന്മാരാകുക” അല്ലെങ്കില്‍ “എന്‍റെ ശിഷ്യന്മാരില്‍ ഒരുവനായിത്തീരുക” (കാണുക: rc://*/ta/man/translate/figs-metaphor)

must deny himself

തന്‍റെ സ്വന്ത ഇഷ്ടങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കരുത് അല്ലെങ്കില്‍ “തന്‍റെ സ്വന്ത ആഗ്രഹങ്ങളെ ഉപേക്ഷിക്കണം”

take up his cross, and follow me

തന്‍റെ ക്രൂശു ചുമന്നു കൊണ്ട് എന്നെ അനുഗമിക്കുക. ക്രൂശ് എന്നത് കഷ്ടതയെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. ക്രൂശു ചുമക്കുക എന്നത് പ്രതിനിധീകരിക്കുന്നത് കഷ്ടത സഹിക്കുവാനും മരിപ്പാനുമുള്ള സന്നദ്ധതയെയാകുന്നു. മറുപരിഭാഷ: “കഷ്ടതയുടെയും മരണത്തിന്‍റെയും സമയം വരെയും എന്നെ അനുസരിക്കുന്നവരായിരിക്കണം” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

follow me

യേശുവിനെ അനുഗമിക്കുക എന്ന് ഇവിടെ പ്രതിനിധീകരിക്കുന്നത് അവനെ അനുസരിക്കുക എന്നതാണ്. മറുപരിഭാഷ: “അനുസരിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)