ml_tn/mrk/08/34.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to follow after me
യേശുവിനെ പിന്തുടരുക എന്നുള്ളത് ഇവിടെ പ്രതിനിധീകരിക്കുന്നത് തന്‍റെ ശിഷ്യന്മാരില്‍ ഒരുവനായി തീരുക എന്നുള്ളതാണ്. മറുപരിഭാഷ: “എന്‍റെ ശിഷ്യന്മാരാകുക” അല്ലെങ്കില്‍ “എന്‍റെ ശിഷ്യന്മാരില്‍ ഒരുവനായിത്തീരുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# must deny himself
തന്‍റെ സ്വന്ത ഇഷ്ടങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കരുത് അല്ലെങ്കില്‍ “തന്‍റെ സ്വന്ത ആഗ്രഹങ്ങളെ ഉപേക്ഷിക്കണം”
# take up his cross, and follow me
തന്‍റെ ക്രൂശു ചുമന്നു കൊണ്ട് എന്നെ അനുഗമിക്കുക. ക്രൂശ് എന്നത് കഷ്ടതയെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. ക്രൂശു ചുമക്കുക എന്നത് പ്രതിനിധീകരിക്കുന്നത് കഷ്ടത സഹിക്കുവാനും മരിപ്പാനുമുള്ള സന്നദ്ധതയെയാകുന്നു. മറുപരിഭാഷ: “കഷ്ടതയുടെയും മരണത്തിന്‍റെയും സമയം വരെയും എന്നെ അനുസരിക്കുന്നവരായിരിക്കണം” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# follow me
യേശുവിനെ അനുഗമിക്കുക എന്ന് ഇവിടെ പ്രതിനിധീകരിക്കുന്നത് അവനെ അനുസരിക്കുക എന്നതാണ്. മറുപരിഭാഷ: “അനുസരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])