ml_tn/mrk/08/22.md

1.4 KiB

Connecting Statement:

യേശുവും തന്‍റെ ശിഷ്യന്മാരും ബേത്ത്സയിദയില്‍ പടകില്‍ നിന്നും ഇറങ്ങിയപ്പോള്‍, യേശു ഒരു അന്ധനായ മനുഷ്യനെ സൌഖ്യം ആക്കുന്നു.

Bethsaida

ഇത് ഗലീല കടലിന്‍റെ വടക്കേ തീരത്തുള്ള ഒരു പട്ടണമാകുന്നു. നിങ്ങള്‍ ഈ പട്ടണത്തിന്‍റെ പേര് മര്‍ക്കോസ് 6:45ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-names)

he would touch him

യേശു ആ മനുഷ്യനെ സ്പര്‍ശിക്കണം എന്ന് എന്തുകൊണ്ട് അവര്‍ ആഗ്രഹിച്ചു എന്നുള്ളത് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: അവനു സൌഖ്യം വരുത്തേണ്ടതിനു വേണ്ടി അവനെ തൊടുന്നതിനായി” (കാണുക: rc://*/ta/man/translate/figs-explicit)