ml_tn/mrk/08/22.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശുവും തന്‍റെ ശിഷ്യന്മാരും ബേത്ത്സയിദയില്‍ പടകില്‍ നിന്നും ഇറങ്ങിയപ്പോള്‍, യേശു ഒരു അന്ധനായ മനുഷ്യനെ സൌഖ്യം ആക്കുന്നു.
# Bethsaida
ഇത് ഗലീല കടലിന്‍റെ വടക്കേ തീരത്തുള്ള ഒരു പട്ടണമാകുന്നു. നിങ്ങള്‍ ഈ പട്ടണത്തിന്‍റെ പേര് [മര്‍ക്കോസ് 6:45](../06/45.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]])
# he would touch him
യേശു ആ മനുഷ്യനെ സ്പര്‍ശിക്കണം എന്ന് എന്തുകൊണ്ട് അവര്‍ ആഗ്രഹിച്ചു എന്നുള്ളത് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: അവനു സൌഖ്യം വരുത്തേണ്ടതിനു വേണ്ടി അവനെ തൊടുന്നതിനായി” (കാണുക: [[rc://*/ta/man/translate/figs-explicit]])