ml_tn/mrk/08/10.md

880 B

they went into the region of Dalmanutha

ദല്മനൂഥ എന്ന സ്ഥലത്തു അവര്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നുള്ളത് വ്യക്തമാക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “അവര്‍ ഗലീല കടല്‍ ചുറ്റി ദല്മനൂഥ മേഖലയിലേക്ക് യാത്ര ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

Dalmanutha

ഇത് ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ തീരത്തു ഉള്ള ഒരു സ്ഥലത്തിന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)