ml_tn/mrk/08/10.md

8 lines
880 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they went into the region of Dalmanutha
ദല്മനൂഥ എന്ന സ്ഥലത്തു അവര്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നുള്ളത് വ്യക്തമാക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “അവര്‍ ഗലീല കടല്‍ ചുറ്റി ദല്മനൂഥ മേഖലയിലേക്ക് യാത്ര ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Dalmanutha
ഇത് ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറന്‍ തീരത്തു ഉള്ള ഒരു സ്ഥലത്തിന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])