ml_tn/mrk/07/37.md

919 B

They were extremely astonished

അത്യധികം ആശ്ചര്യ ഭരിതരായി അല്ലെങ്കില്‍ “വളരെ അത്യധികം വിസ്മയം പൂണ്ടു” അല്ലെങ്കില്‍ “അളക്കുവാന്‍ കഴിയാത്ത വിധം വിസ്മയ ഭരിതരായി തീര്‍ന്നു”

the deaf ... the mute

ഇത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ബധിരരായ ജനം... ഊമരായ ആളുകള്‍” അല്ലെങ്കില്‍ “കേള്‍ക്കുവാന്‍ കഴിയാത്ത ആളുകള്‍ ... സംസാരിക്കുവാന്‍ കഴിയാത്ത ആളുകള്‍” (കാണുക: rc://*/ta/man/translate/figs-metonymy)