ml_tn/mrk/07/37.md

8 lines
919 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They were extremely astonished
അത്യധികം ആശ്ചര്യ ഭരിതരായി അല്ലെങ്കില്‍ “വളരെ അത്യധികം വിസ്മയം പൂണ്ടു” അല്ലെങ്കില്‍ “അളക്കുവാന്‍ കഴിയാത്ത വിധം വിസ്മയ ഭരിതരായി തീര്‍ന്നു”
# the deaf ... the mute
ഇത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ബധിരരായ ജനം... ഊമരായ ആളുകള്‍” അല്ലെങ്കില്‍ “കേള്‍ക്കുവാന്‍ കഴിയാത്ത ആളുകള്‍ ... സംസാരിക്കുവാന്‍ കഴിയാത്ത ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])