ml_tn/mrk/07/32.md

1.2 KiB

They brought

ജനം കൊണ്ടു വന്നു.

someone who was deaf

കേള്‍ക്കുവാന്‍ കഴിവില്ലാത്ത വെക്തി

they begged him to lay his hand on him

പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ജനത്തെ സൌഖ്യം വരുത്തുവാനോ അല്ലെങ്കില്‍ അനുഗ്രഹിക്കുവാനോ വേണ്ടി അവരുടെ കരങ്ങളെ ജനത്തിന്‍റെ മേല്‍ വെക്കുക പതിവാണ്. ഇവിടത്തെ വിഷയത്തില്‍, ആ മനുഷ്യനെ സൌഖ്യം വരുത്തണമെന്ന് ജനം യേശുവിനോട് അപേക്ഷിക്കുകയായിരുന്നു. മറുപരിഭാഷ: “സൌഖ്യം വരുത്തേണ്ടതിനായി യേശുവിനോട് തന്‍റെ കരങ്ങള്‍ ആ മനുഷ്യന്‍റെ മേല്‍ വെക്കുവാന്‍ അവര്‍ അപേക്ഷിച്ചു.” (കാണുക: rc://*/ta/man/translate/figs-explicit)