# They brought ജനം കൊണ്ടു വന്നു. # someone who was deaf കേള്‍ക്കുവാന്‍ കഴിവില്ലാത്ത വെക്തി # they begged him to lay his hand on him പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ജനത്തെ സൌഖ്യം വരുത്തുവാനോ അല്ലെങ്കില്‍ അനുഗ്രഹിക്കുവാനോ വേണ്ടി അവരുടെ കരങ്ങളെ ജനത്തിന്‍റെ മേല്‍ വെക്കുക പതിവാണ്. ഇവിടത്തെ വിഷയത്തില്‍, ആ മനുഷ്യനെ സൌഖ്യം വരുത്തണമെന്ന് ജനം യേശുവിനോട് അപേക്ഷിക്കുകയായിരുന്നു. മറുപരിഭാഷ: “സൌഖ്യം വരുത്തേണ്ടതിനായി യേശുവിനോട് തന്‍റെ കരങ്ങള്‍ ആ മനുഷ്യന്‍റെ മേല്‍ വെക്കുവാന്‍ അവര്‍ അപേക്ഷിച്ചു.” (കാണുക: [[rc://*/ta/man/translate/figs-explicit]])