ml_tn/mrk/07/27.md

1.6 KiB

Let the children first be fed. For it is not right ... throw it to the dogs

ഇവിടെ യെഹൂദന്മാരെ അവരുടെ മക്കള്‍ എന്ന നിലയിലും ജാതികളെ ശ്വാനന്മാര്‍ എന്ന നിലയിലും യേശു പ്രസ്താവിക്കുന്നു. മറുപരിഭാഷ: “ആദ്യം യിസ്രായേല്‍ മക്കള്‍ പോഷിപ്പിക്കപ്പെടട്ടെ. മക്കളുടെ അപ്പം എടുത്തു ജാതികള്‍ക്ക്, ശ്വാനന്മാരെ പോലെയായവര്‍ക്ക് കൊടുക്കുന്നത് യോഗ്യമായത് അല്ല” (കാണുക: rc://*/ta/man/translate/figs-metaphor)

Let the children first be fed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നാം ആദ്യം യിസ്രായേല്‍ മക്കളെയാണ് പോഷിപ്പിക്കേണ്ടത്” (കാണുക: rc://*/ta/man/translate/figs-activepassive)

bread

ഇത് പൊതുവെ ഭക്ഷണം എന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഭക്ഷണം” (കാണുക: rc://*/ta/man/translate/figs-synecdoche)

the dogs

ഇത് ഓമന മൃഗമായി വളര്‍ത്തുന്ന ചെറിയ നായകളെ സൂചിപ്പിക്കുന്നു.