# Let the children first be fed. For it is not right ... throw it to the dogs ഇവിടെ യെഹൂദന്മാരെ അവരുടെ മക്കള്‍ എന്ന നിലയിലും ജാതികളെ ശ്വാനന്മാര്‍ എന്ന നിലയിലും യേശു പ്രസ്താവിക്കുന്നു. മറുപരിഭാഷ: “ആദ്യം യിസ്രായേല്‍ മക്കള്‍ പോഷിപ്പിക്കപ്പെടട്ടെ. മക്കളുടെ അപ്പം എടുത്തു ജാതികള്‍ക്ക്, ശ്വാനന്മാരെ പോലെയായവര്‍ക്ക് കൊടുക്കുന്നത് യോഗ്യമായത് അല്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Let the children first be fed ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നാം ആദ്യം യിസ്രായേല്‍ മക്കളെയാണ് പോഷിപ്പിക്കേണ്ടത്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # bread ഇത് പൊതുവെ ഭക്ഷണം എന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഭക്ഷണം” (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # the dogs ഇത് ഓമന മൃഗമായി വളര്‍ത്തുന്ന ചെറിയ നായകളെ സൂചിപ്പിക്കുന്നു.