ml_tn/mrk/07/14.md

1.7 KiB

Connecting Statement:

യേശു ശാസ്ത്രിമാരോടും പരീശന്മാരോടും പറയുന്നത് എന്താണെന്ന് ജനം മനസ്സിലാക്കേണ്ടതിനു യേശു അവരോടു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

he called

യേശു വിളിച്ചു

Listen to me, all of you, and understand

“ശ്രദ്ധിക്കുക” എന്നും “ഗ്രഹിക്കുക” എന്നും ഉള്ള പദങ്ങള്‍ പരസ്പര ബന്ധമുള്ളവ ആകുന്നു. യേശു ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കുന്നത് തന്‍റെ ശ്രോതാക്കള്‍ താന്‍ പറയുന്ന വസ്തുതകള്‍ക്ക് വളരെ ശ്രദ്ധ നല്‍കണമെന്നുള്ളത് കൊണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/figs-doublet)

understand

യേശു അവര്‍ ഗ്രഹിക്കണമെന്ന് പറയുന്നതു എന്താണെന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “ഞാന്‍ എന്താണ് നിങ്ങളോട് പറയുന്നത് എന്ന് ഗ്രഹിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുക” (കാണുക: rc://*/ta/man/translate/figs-ellipsis)