ml_tn/mrk/06/56.md

28 lines
1.2 KiB
Markdown

# wherever he entered
എവിടെ എല്ലാം യേശു പ്രവേശിച്ചുവോ
# they were putting
ഇവിടെ “അവര്‍” എന്ന് ഉള്ളത് ജനത്തെ സൂചിപ്പിക്കുന്നു. അത് യേശുവിന്‍റെ ശിഷ്യന്മാരെ സൂചിപ്പിക്കുന്നത് അല്ല.
# the sick
ഈ പദം ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “രോഗികളായ ജനം” (കാണുക: [[rc://*/ta/man/translate/figs-nominaladj]])
# were begged him
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “രോഗികള്‍ അവനോടു യാചിച്ചു.”
# touch
“അവരെ” എന്നുള്ള പദം രോഗികളെ സൂചിപ്പിക്കുന്നു.
# the edge of his garment
അവന്‍റെ അങ്കിയുടെ അരികു അല്ലെങ്കില്‍ “തന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍”
# as many as
അവിടെ ഉണ്ടായിരുന്ന എല്ലാവരും