ml_tn/mrk/06/37.md

12 lines
1.6 KiB
Markdown

# But he answered and said to them
എന്നാല്‍ യേശു മറുപടിയായി തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്
# Should we go and buy two hundred denarii worth of bread and give it to them to eat?
അവിടെ കൂടിയിരുന്ന വലിയ ജനക്കൂട്ടത്തിനു മതിയായ ഭക്ഷണം നല്‍കുവാന്‍ അവര്‍ക്ക് കഴിയുകയില്ല എന്ന് പറയുവാനാണ് ശിഷ്യന്മാര്‍ ഈ ചോദ്യം ചോദിക്കുന്നത്. മറുപരിഭാഷ: “ഇരുനൂറു പണം ഉണ്ടായാലും ഇത്രയും വലിയ ജനക്കൂട്ടത്തിനു മതിയായ അപ്പം വാങ്ങുവാന്‍ നമുക്ക് കഴിയുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# two hundred denarii
200 ദിനാരി. “ദിനാരി” എന്നുള്ളത് “ദിനാറിയസ്” എന്ന പദത്തിന്‍റെ ഏകവചന രൂപം ആകുന്നു. ദിനാറിയസ് എന്നുള്ളത് ഒരു ദിവസത്തെ കൂലിപ്പണമായ ഒരു റോമന്‍ വെള്ളി കാശാകുന്നു. (കാണുക: [[rc://*/ta/man/translate/translate-bmoney]]ഉം [[rc://*/ta/man/translate/translate-numbers]]ഉം)