ml_tn/mrk/06/37.md

1.6 KiB

But he answered and said to them

എന്നാല്‍ യേശു മറുപടിയായി തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്

Should we go and buy two hundred denarii worth of bread and give it to them to eat?

അവിടെ കൂടിയിരുന്ന വലിയ ജനക്കൂട്ടത്തിനു മതിയായ ഭക്ഷണം നല്‍കുവാന്‍ അവര്‍ക്ക് കഴിയുകയില്ല എന്ന് പറയുവാനാണ് ശിഷ്യന്മാര്‍ ഈ ചോദ്യം ചോദിക്കുന്നത്. മറുപരിഭാഷ: “ഇരുനൂറു പണം ഉണ്ടായാലും ഇത്രയും വലിയ ജനക്കൂട്ടത്തിനു മതിയായ അപ്പം വാങ്ങുവാന്‍ നമുക്ക് കഴിയുകയില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

two hundred denarii

200 ദിനാരി. “ദിനാരി” എന്നുള്ളത് “ദിനാറിയസ്” എന്ന പദത്തിന്‍റെ ഏകവചന രൂപം ആകുന്നു. ദിനാറിയസ് എന്നുള്ളത് ഒരു ദിവസത്തെ കൂലിപ്പണമായ ഒരു റോമന്‍ വെള്ളി കാശാകുന്നു. (കാണുക: [[rc:///ta/man/translate/translate-bmoney]]ഉം [[rc:///ta/man/translate/translate-numbers]]ഉം)