ml_tn/mrk/06/17.md

1.6 KiB

Herod sent to have John arrested and he had him bound in prison

ഇത് കര്‍ത്തരി രൂപത്തില്‍ പ്രാസ്താവന ചെയ്യാം. മറുപരിഭാഷ: “ഹെരോദാവ് യോഹന്നാനെ തടവിലാക്കുവാനായി തന്‍റെ പടയാളികളെ അയക്കുകയും അവര്‍ തന്നെ കാരാഗൃഹത്തില്‍ ബന്ധിക്കുകയും ചെയ്തു.” (കാണുക: rc://*/ta/man/translate/figs-activepassive)

sent to have

ആകുവനായി കല്‍പ്പിച്ചു

on account of Herodias

ഹെരോദ്യ നിമിത്തം

his brother Philip's wife

തന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ ഭാര്യ നിമിത്തം. ഹെരോദാവിന്‍റെ സഹോദരന്‍ ഫിലിപ്പോസ് അപ്പോസ്തല പ്രവര്‍ത്തികളില്‍ സുവിശേഷകന്‍ ആയി പറഞ്ഞിട്ടുള്ള അതേ വ്യക്തിയോ അല്ലെങ്കില്‍ യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായി സൂചിപ്പിച്ചിട്ടുള്ള ആളോ അല്ല. (കാണുക: rc://*/ta/man/translate/translate-names)

because he had married her

ഹേരോദാവ് അവളെ വിവാഹം ചെയ്യുക നിമിത്തം