ml_tn/mrk/06/17.md

20 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Herod sent to have John arrested and he had him bound in prison
ഇത് കര്‍ത്തരി രൂപത്തില്‍ പ്രാസ്താവന ചെയ്യാം. മറുപരിഭാഷ: “ഹെരോദാവ് യോഹന്നാനെ തടവിലാക്കുവാനായി തന്‍റെ പടയാളികളെ അയക്കുകയും അവര്‍ തന്നെ കാരാഗൃഹത്തില്‍ ബന്ധിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# sent to have
ആകുവനായി കല്‍പ്പിച്ചു
# on account of Herodias
ഹെരോദ്യ നിമിത്തം
# his brother Philip's wife
തന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ ഭാര്യ നിമിത്തം. ഹെരോദാവിന്‍റെ സഹോദരന്‍ ഫിലിപ്പോസ് അപ്പോസ്തല പ്രവര്‍ത്തികളില്‍ സുവിശേഷകന്‍ ആയി പറഞ്ഞിട്ടുള്ള അതേ വ്യക്തിയോ അല്ലെങ്കില്‍ യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായി സൂചിപ്പിച്ചിട്ടുള്ള ആളോ അല്ല. (കാണുക: [[rc://*/ta/man/translate/translate-names]])
# because he had married her
ഹേരോദാവ് അവളെ വിവാഹം ചെയ്യുക നിമിത്തം