ml_tn/mrk/06/14.md

2.7 KiB

Connecting Statement:

ഹെരോദാവ് യേശുവിന്‍റെ അത്ഭുത പ്രവര്‍ത്തികളെ കുറിച്ച് കേട്ടപ്പോള്‍, താന്‍ ദുഖിതനായി, യോഹന്നാന്‍ സ്നാപകനെ ആരോ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചിരിക്കുന്നു എന്ന് താന്‍ ചിന്തിക്കുവാന്‍ തുടങ്ങി. (ഹെരോദാവാണ് യോഹന്നാന്‍ സ്നാപകന്‍ കൊല്ലപ്പെടുവാന്‍ കാരണം ആയിതീര്‍ന്നത്).

King Herod heard this

“ഇത്” എന്നുള്ള പദം യേശുവും തന്‍റെ ശിഷ്യന്മാരും വിവിധ പട്ടണങ്ങള്‍ തോറും ചെയ്‌തതായ കാര്യങ്ങള്‍, ഭൂതങ്ങളെ പുറത്താക്കിയതും ജനത്തെ സൌഖ്യമാക്കിയതും ഉള്‍പ്പെടെ ഉള്ളവയെ സൂചിപ്പിക്കുന്നത് ആകുന്നു.

Some were saying, ""John the Baptist has been raised

ചില ആളുകള്‍ പറഞ്ഞിരുന്നത് യേശു യോഹന്നാന്‍ സ്നാപകന്‍ ആകുന്നു എന്നാണ്. ഇത് കൂടുതല്‍ വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ചിലര്‍ പറഞ്ഞു വന്നിരുന്നത്, ‘അവന്‍ യോഹന്നാന്‍ സ്നാപകന്‍ തന്നെ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

John the Baptist has been raised

ഉയിര്‍ത്തു എന്നുള്ളത് ഇവിടെ “വീണ്ടും ജീവിക്കുവാന്‍ ഇടയാക്കിതീര്‍ത്തു” എന്നതിന് ഉള്ള ഒരു ഭാഷാശൈലി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യോഹന്നാന്‍ സ്നാപകന്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം ഇട വരുത്തിയിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-idiom]]ഉം)