ml_tn/mrk/06/14.md

16 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഹെരോദാവ് യേശുവിന്‍റെ അത്ഭുത പ്രവര്‍ത്തികളെ കുറിച്ച് കേട്ടപ്പോള്‍, താന്‍ ദുഖിതനായി, യോഹന്നാന്‍ സ്നാപകനെ ആരോ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചിരിക്കുന്നു എന്ന് താന്‍ ചിന്തിക്കുവാന്‍ തുടങ്ങി. (ഹെരോദാവാണ് യോഹന്നാന്‍ സ്നാപകന്‍ കൊല്ലപ്പെടുവാന്‍ കാരണം ആയിതീര്‍ന്നത്).
# King Herod heard this
“ഇത്” എന്നുള്ള പദം യേശുവും തന്‍റെ ശിഷ്യന്മാരും വിവിധ പട്ടണങ്ങള്‍ തോറും ചെയ്‌തതായ കാര്യങ്ങള്‍, ഭൂതങ്ങളെ പുറത്താക്കിയതും ജനത്തെ സൌഖ്യമാക്കിയതും ഉള്‍പ്പെടെ ഉള്ളവയെ സൂചിപ്പിക്കുന്നത് ആകുന്നു.
# Some were saying, ""John the Baptist has been raised
ചില ആളുകള്‍ പറഞ്ഞിരുന്നത് യേശു യോഹന്നാന്‍ സ്നാപകന്‍ ആകുന്നു എന്നാണ്. ഇത് കൂടുതല്‍ വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ചിലര്‍ പറഞ്ഞു വന്നിരുന്നത്, ‘അവന്‍ യോഹന്നാന്‍ സ്നാപകന്‍ തന്നെ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# John the Baptist has been raised
ഉയിര്‍ത്തു എന്നുള്ളത് ഇവിടെ “വീണ്ടും ജീവിക്കുവാന്‍ ഇടയാക്കിതീര്‍ത്തു” എന്നതിന് ഉള്ള ഒരു ഭാഷാശൈലി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യോഹന്നാന്‍ സ്നാപകന്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം ഇട വരുത്തിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-idiom]]ഉം)